AB de Villiers to take a final call on his international retirement in January next year
ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ് തന്റെ വിരമിക്കല്‍ തീരുമാനം പിന്‍ വലിക്കുമെന്നും, അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നഏകദിന ലോകകപ്പില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. സ്പോര്‍ട്സ് തക് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആജ് തക്കിന്റെ സ്പോര്‍ട്സ് എഡിറ്ററായ വിക്രാന്ത് ഗുപ്തയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
#ABD #RSA